Type Here to Get Search Results !

വിദ്യാർത്ഥികൾക്ക് നിതി നിക്ഷേധിക്കുന്നതിൽ പ്രതിക്ഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തകൻ്റെ ഏകദിന നിരാഹാരം


വിദ്യാർത്ഥികൾക്ക് നിതി നിക്ഷേധിക്കുന്നതിൽ പ്രതിക്ഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തകൻ്റെ ഏകദിന നിരാഹാരം 


കേരള സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കുട്ടികൾക്കെതിരെയുള്ള നീതി നിക്ഷേധത്തിനെതിരായി സാമൂഹിക പ്രവർത്തകനായ ഫ്രാങ്ക്ളിൻ സെക്രട്ടേറിയറ്റിനു മുന്നിൽ 12 മണിക്കൂർ നിരാഹാരം അനുഷ്ടിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തി.

അംഗ പരിമിതരായ അന്ധരും ബതിരരും മൂകരുമായ വിദ്യാർത്ഥിൾക്ക് വിദ്യാഭ്യാസം നിക്ഷേധിക്കപ്പെടുകയാണെന്നും ഫ്രാസ്റ്റളിൻ അഭിപ്രായപ്പെട്ടു. ആദിവാസികളായ കുട്ടികൾക്ക് മുഴുവൻ ഓൺലൈൻ പഠനത്തിനായി ഫോണുകളും ഇൻ്റെർനെറ്റും എത്തിക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനായ അജു, റാഫി കൊല്ലം ,സമരത്തിന് ഐക്യദാർഡ്യവുമായി എഐഡിഎസ്ഒ ൽ നിന്നും അജിത്ത് ,അലൻ ,പരിസ്ഥി സംരക്ഷണ സംഘടന സംസ്ഥാന പ്രസിഡൻ്റ് വിജീഷ് നെടുമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു