ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് പിഴയിട്ട് ഐസിസി. കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരിലാണ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് രാഹുലിനും സംഘത്തിനും പിഴയിട്ടത്.ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് നടപടി. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും കളിക്കാര്‍ മാച്ച് ഫീയുടെ 20 ശതമാനം വീതം പിഴയൊടുക്കണം. മാച്ച് ഫീയുടെ 40 ശതമാനമാണ് ടീം പിഴയൊടുക്കേണ്ടത്. അനുവദിച്ച സമയത്ത് രണ്ട് ഓവര്‍ കുറച്ചായിരുന്നു ഇന്ത്യയുടെ ബൗളിങ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് പിഴയിട്ട് ഐസിസി
Tuesday, January 25, 2022