Type Here to Get Search Results !

കെ​പി​സി​സി​യു​ടെ അ​ച്ച​ട​ക്ക​ന​ട​പ​ടി ന​ട​പ​ടി അം​ഗീ​ക​രി​ക്കു​ന്നതായും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കുമെന്നും എ​ല്‍​ദോ​സ്

കെ​പി​സി​സി​യു​ടെ അ​ച്ച​ട​ക്ക​ന​ട​പ​ടി ന​ട​പ​ടി അം​ഗീ​ക​രി​ക്കു​ന്നതായും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കുമെന്നും എ​ല്‍​ദോ​സ്
കെ​പി​സി​സി​യു​ടെ അ​ച്ച​ട​ക്ക​ന​ട​പ​ടി ന​ട​പ​ടി അം​ഗീ​ക​രി​ക്കു​ന്ന​താ​യും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്നും പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി.അ​ച്ച​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​കും.ഇ​നി ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കും.ശ​ക്ത​മാ​യി പാ​ര്‍​ട്ടി​ല്‍ തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വീ​ഴ്ച​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്വ​യം തി​രു​ത്താ​ന്‍ ഈ​യ​വ​സ​രം ഉ​പ​യോ​ഗി​ക്കും.പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പ്ര​ശ്‌​നം ഉ​ണ്ടാ​യാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്ത് പെ​ട്ടെ​ന്നൊ​രു ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ രീ​തി.ആ​ലോ​ചി​ച്ച് നേ​തൃ​ത്വം എ​ടു​ത്ത തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും എ​ല്‍​ദോ​സ് പ​റ​ഞ്ഞു.